പൈപ്പ് തുറന്നപ്പോള്‍ കിട്ടിയത് അത്യപൂര്‍വ്വ മത്സ്യം | Oneindia Malayalam

2019-08-01 117

rare fish horoglanis abdulkalami finds in kerala
തിരുവല്ലയിലെ ഒരു കിണറ്റില്‍ നിന്ന് എനിഗ്മചന്ന മഹാബലിയെന്ന അപൂര്‍വ്വ മത്സ്യത്തെ കണ്ടെത്തിയത് ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ മഹാബലിക്ക് പിന്നാലെ മറ്റൊരു അത്യപൂര്‍വ്വ മത്സ്യത്തെക്കൂടി കേരളത്തില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്.